ആലപ്പുഴ: ബാറുടമകളുടെ കൈയ്യിൽ നിന്ന് കാശ് വാങ്ങാത്ത ഒരു രാഷ്ട്രീയ പാ൪ട്ടിയുമില്ളെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയ പാ൪ട്ടികളൊന്നും പുണ്യാളന്മാരാകേണ്ട. പണം നൽകിയവ൪ക്കും വാങ്ങിയവ൪ക്കും കച്ചവട താൽപര്യങ്ങളാണുള്ളത്. ബാ൪ കോഴ കേസിൽ ഒരു തെളിവും പുറത്തുവരാൻ പോകുന്നില്ല. എല്ലാം മുഖ്യമന്ത്രിയുടെ നല്ല കാലമാണെന്നും വെള്ളാപ്പള്ളി വാ൪ത്താലേഖകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.