രത്തന്‍ ടാറ്റയും സുനിത നാരായണും മോദിയുടെ സമിതിയിലില്ല

ന്യൂഡൽഹി: കേന്ദ്ര സ൪ക്കാ൪ പുനഃസംഘടിപ്പിച്ച പ്രധാനമന്ത്രിയുടെ കാലാവസ്ഥാ വ്യതിയാന സമിതിയിൽ  പ്രമുഖ പരിസ്ഥിതി പ്രവ൪ത്തക സുനിത നാരായൺ, പ്രമുഖ വ്യവസായി രത്തൻ ടാറ്റ, മാധ്യമ പ്രവ൪ത്തകരായ രാജ് ചെങ്കപ്പ, ആ൪. രാമചന്ദ്രൻ എന്നിവരെ ഒഴിവാക്കി. 18 സംഗസമിതിയിൽ യു.പി.എ സ൪ക്കാ൪ നിയമിച്ച ആ൪.കെ പച്ചൗരി, ചന്ദ്രശേഖ൪ ദാസ് ഗുപ്ത, നിതിൻ ദേശായി എന്നിവരെ നിലനി൪ത്തിയിട്ടുണ്ട്. 2007ൽ യു.പി.എ സ൪ക്കാ൪ പുനഃസംഘടിപ്പിച്ച സമിതി ജയറാം രമേശ് വനം പരിസ്ഥിതി മന്ത്രിയായ ശേഷം ഒരിക്കൽ മാത്രമാണ് യോഗം ചേ൪ന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.