ടൊറൻേറാ: ഇന്ത്യൻ വംശജനായ നദീ൪ പട്ടേലിനെ കാനഡയുടെ പുതിയ ഇന്ത്യൻ ഹൈകമീഷണറായി നിയമിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കുന്നതിൻെറ ഭാഗമായാണ് നടപടി. വിദേശകാര്യ മന്ത്രി ജോൺ ബെയ്ഡും വ്യാപാര മന്ത്രി എഡ് ഫാസ്റ്റുമാണ് സംയുക്ത പ്രസ്താവനയിൽ ഇക്കാര്യമറിയിച്ചത്. 2009 മുതൽ 2011 വരെ ഷാങ്ഹായിലെ കോൺസൽ ജനറലായിരുന്ന നദീ൪ പട്ടേൽ സ്റ്റ്യൂവ൪ട്ട് ബെക്കിൻെറ പിൻഗാമിയായാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.