അഗ്നിപര്‍വത ദുരന്തം: മരണം 48 ആയി

ടോക്യോ: ജപ്പാനിലെ ഒൺടേക് അഗ്നിപ൪വതം പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തിൽ മരണം 48 ആയി. ബുധനാഴ്ച 12 മൃതദേഹങ്ങൾകൂടി രക്ഷാപ്രവ൪ത്തക൪ കണ്ടെടുത്തു. മലമുകളിൽ ചാരം മൂടിയ പ്രദേശങ്ങളിൽ നടത്തിയ തെരച്ചിലിലാണ് പുതുതായി മൃതദേഹങ്ങൾ കണ്ടത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.