ബെയ്ജിങ്: ശാസ്ത്രപരീക്ഷണങ്ങൾക്കായി ചൈന കൃത്രിമോപഗ്രഹം വിക്ഷേപിച്ചു. ഷിജിയാൻ1107 ഉപഗ്രഹമാണ് ഞായറാഴ്ച വിജയകരമായി വിക്ഷേപിച്ചത്. വടക്കു കിഴക്കൻ ഗോബി മരുഭൂമിയിലെ ജ്യൂക്വാൻ സാറ്റലൈറ്റ് സെൻററിൽനിന്നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലത്തെിയതിൻെറ തൊട്ടുടനെയാണ് ചൈനയുടെ പുതിയ പരീക്ഷണ ഉപഗ്രഹത്തിൻെറ വിക്ഷേപണമെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.