ജൂലാന്‍ കുന്നുകളില്‍ കനത്ത പോരാട്ടം

ഡമസ്കസ്:  ജൂലാൻ കുന്നുകളിൽ യു.എൻ നിയന്ത്രണത്തിലുള്ള  ഭാഗത്ത് സിറിയൻ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം രൂക്ഷമായതായി റിപ്പോ൪ട്ട്. വിമത പോരാളി വിഭാഗമായ അന്നുസ്റയാണ് ഇവിടെ ബശ്ശാ൪ സൈന്യവുമായി ഏറ്റുമുട്ടുന്നത്. ഇവിടെ, ഇസ്രായേലിൻെറ നിയന്ത്രണത്തിലുള്ള മേഖലകളിൽ പ്രവ൪ത്തിക്കുന്ന റോയിട്ട൪ വാ൪ത്താ ഏജൻസിയുടെ ഫോട്ടോഗ്രാഫറാണ് സംഭവം പുറത്തുവിട്ടത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.