ഗവര്‍ണര്‍ നിയമനം: അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി; നടപടി അസാധാരണമെന്ന് ചെന്നിത്തല

കോഴിക്കോട്: സംസ്ഥാനത്ത് ഗവ൪ണറെ നിയമിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിൻെറ ഭാഗത്ത് നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സാധാരണഗതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന മുഖ്യമന്ത്രിയോട് ഇക്കാര്യത്തിൽ അഭിപ്രായം ചോദിക്കാറുണ്ട്. അങ്ങനെ അഭിപ്രായം ചോദിക്കുമ്പോൾ നിലപാട് വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുൻ ചീഫ് ജസ്റ്റിസിനെ ഗവ൪ണറാക്കുന്നത് അസാധാരണ നടപടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മഹനീയ പദവിയാണ് ചീഫ് ജസ്റ്റിസിൻേറതെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.