യൂത്ത് ഒളിമ്പിക്സ്: ട്രാക്കിലെ ആദ്യ സ്വര്‍ണം ഫ്രാന്‍സിന്

നാൻജിങ്: യൂത്ത് ഒളിമ്പിക്സിലെ ആദ്യ അത്ലറ്റിക് സ്വ൪ണം ഫ്രാൻസിൻെറ ലോറാ വലേറ്റിന്. വനിതകളുടെ 100 മീറ്റ൪ ഹ൪ഡിൽസ് 13.34 സെക്കൻഡുകൊണ്ട് പിന്നിട്ട ഈ ഫ്രഞ്ചുകാരി നിലവിലെ റെക്കോഡിന് ഒപ്പമാണ് ഓടിയത്തെിയതും. ബലറൂസിൻെറ ഹൽവീര ഹെ൪മാൻ വെള്ളിയും ബെൽജിയത്തിൻെറ ചിയോബ്യോകരൻ ഓടും നേടി.
പുരുഷന്മാരുടെ 400 മീറ്ററിൽ വിജയിച്ച ജമൈക്കയുടെ മാ൪ട്ടിൻ മാൻലേ 46.31 സെക്കൻഡിൻെറ മികച്ച സമയവുമായിട്ടാണ് മുന്നിലത്തെിയത്. ബോട്ട്സ്വാനയുടെ കരാബോ’ സിബാൻറക്കായിരുന്നു വെള്ളി, സമയം 46.76 സെക്കൻഡ്. ബഹാമസിൻെറ ഹെൻറി ഡെലവുസേ 46.91 സെക്കൻഡുകൊണ്ട് ഈ ദൂരം പിന്നിട്ട് ഓട്ടുമെഡലിന് ഉടമയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.