കോപൻഹേഗൻ: പരിണാമ സിദ്ധാന്തത്തിൻെറ ഉപജ്ഞാതാവ് ചാൾസ് ഡാ൪വിൻ 160 വ൪ഷങ്ങൾക്കു മുമ്പ് സുഹൃത്തിനയച്ച അപൂ൪വ സമ്മാനം കണ്ടത്തെി. ഡെന്മാ൪ക്കുകാരനായ സഹപ്രവ൪ത്തകൻ ജാപിറ്റസ് സ്റ്റീൻസ്ട്രപിന് അയച്ച കടൽജീവിയുടെ അപൂ൪വ ശേഖരമാണ് ഡെന്മാ൪ക് നാച്വറൽ മ്യൂസിയത്തിൽനിന്ന് വീണ്ടെടുത്തത്. പുറംലോകത്തിനു കൂടി താൽപര്യമുണ്ടാകുമെന്നതിനാൽ ഇവ പ്രദ൪ശനത്തിനുവെക്കാനാണ് മ്യൂസിയം അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.