ബെയ്ജിങ്: ചൈനയിലെ പ്രശസ്ത ചലച്ചിത്രമേള തുടങ്ങിയ ദിവസംതന്നെ അധികൃത൪ അടച്ചുപൂട്ടി. സ൪ക്കാറിനെ വിമ൪ശിക്കുന്നവയുൾപ്പെടെ സ്വതന്ത്ര ചലച്ചിത്രങ്ങൾ പ്രദ൪ശിപ്പിക്കാറുള്ള 11ാമത് ബെയ്ജിങ് ചലച്ചിത്രമേളയാണ് കാരണം കാണിക്കാതെ ഗവ. അധികൃതരത്തെി അവസാനിപ്പിക്കാൻ നി൪ദേശം നൽകിയത്. തുടങ്ങും മുമ്പുതന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സമ്മ൪ദം ശക്തമായിരുന്നെന്നും തന്നെ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നതായും സംഘാടകനായ ലി സിയാൻടിങ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അറിയില്ളെന്ന് സോംഗ്ഷുവാങ് പൊലീസ് വിശദീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.