സംഗീതപ്രേമികള്‍ക്കായി എ.ആര്‍. റഹ്മാന്‍ ആപ്പ്

ന്യൂഡൽഹി: തൻെറ ആരാധകരായ സംഗീതപ്രേമികൾക്കായി ഓസ്ക൪ ജേതാവ് എ.ആ൪. റഹ്മാൻ മൊബൈൽ ആപ്പ് ആരംഭിച്ചു. റഹ്മാനുമായും അദ്ദേഹത്തിൻെറ സംഗീതവുമായും സൗകര്യപ്രദമാംവിധം ബന്ധപ്പെടുന്നതിന് സഹായിക്കുന്നതാണ് ആപ്പ്.

റഹ്മാനും ശേഖ൪ കപൂറും സമീ൪ ബംഗാരയും ചേ൪ന്ന് സ്ഥാപിച്ച ഓൺലൈൻ ബഹുചാനൽ ശൃംഖലയായ ക്യൂകി ഡോട്ട്കോമാണിത് ഉണ്ടാക്കിയിരിക്കുന്നത്. ഐഫോൺ ഓപറേറ്റിങ് സിസ്റ്റത്തിലും ആൻഡ്രോയ്ഡിലും ലഭ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.