തിരൂരങ്ങാടിയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മലപ്പുറം: തിരൂരങ്ങാടി കൂരിയാടിൽ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് 12 വിദ്യാ൪ഥികൾക്ക് പരിക്കേറ്റു. പുകയൂ൪ മ൪ക്കസ് പബ്ളിക് സ്കൂൾബസാണ് ഇന്നുച്ചക്ക് രണ്ട് മണിയോടെ അപകടത്തിൽപ്പെട്ടത്. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വിദ്യാ൪ഥികൾ സഞ്ചരിച്ചിരുന്ന ബസാണ് മറിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.