യു.ഡി.എഫില്‍ പുന:സംഘടന ചര്‍ച്ച നടന്നിട്ടില്ല -കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ച൪ച്ചയും ഇതുവരെ യു.ഡി.എഫിൽ നടന്നിട്ടില്ളെന്ന് വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കോൺഗ്രസുമാണ്. പ്രശ്നം മുന്നണിയുടെ പരിഗണനക്ക് വരുമ്പോൾ മുസ്ലിംലീഗിന്‍്റെ അഭിപ്രായം അവിടെ പറയും-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.