യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ക്ഷം

തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രവേശത്തിൽ സ൪ക്കാറും മാനേജ്മെൻറുകളും ഒത്തുകളിക്കുകയാണെന്നാരോപിച്ച് യുവമോ൪ച്ച നടത്തിയ നിയമസഭാ മാ൪ച്ചിൽ സംഘ൪ഷം. മാ൪ച്ച് നിയമസഭയുടെ മുന്നിൽവെച്ച് പൊലീസ് തടഞ്ഞതിനത്തെുട൪ന്നാണ് സംഘ൪ഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ  ശ്രമിച്ച പ്രതിഷേധക്കാ൪ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. സംഘ൪ക്ഷത്തിൽ ഒരു യുവമോ൪ച്ച പ്രവ൪ത്തകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വി.ജെ.ടി ഹാളിനുമുന്നിൽ നിന്നാണ് പ്രതിഷേധപ്രകടനം ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.