വിംബിള്‍ഡണ്‍: മറെ രണ്ടാം റൗണ്ടില്‍

ലണ്ടൻ:  വിംബിൾഡൺ ടെന്നീസിൽ നിലവിലെ ചാമ്പ്യൻ ബ്രിട്ടൻെറ ആൻഡി മറെക്ക് ജയം. ആദ്യറൗണ്ടിൽ ബെൽജിയത്തിൻെറ ഡേവിഡ് ഗോഫിനെ നേരിട്ടുള്ള  സെറ്റുകളിലാണ് മറെ വീഴ്ത്തിയത്. സ്കോ൪ 6-1, 6-4, 7-5. റൊമാനിയയുടെ വിക്ട൪ ഹനെസ്ക്യൂവിനെ പരാജയപ്പെടുത്തി ചെക്ക് റിപ്പബ്ളിക്കിൻെറ തോമസ് ബെ൪ഡിച്ചും രണ്ടാം റൗണ്ടിലത്തെി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.