ഡല്‍ഹിയിലെ വൈദ്യുതി, ജല പ്രതിസന്ധി: കോണ്‍ഗ്രസ് പ്രതിഷേധിച്ചു

ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ ദിവസങ്ങൾ നീണ്ട വൈദ്യുതി, ജല വിതരണപ്രശ്നത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധസമരം നടത്തി.  
കരോൾബാഗിൽ പാ൪ട്ടി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പ്രവ൪ത്തക൪ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻെറയും കോലം കത്തിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഷക്കീൽ അഹ്മദ്, അജയ് മാക്കൻ, ഡൽഹി യൂനിറ്റ് നേതാവ് അരവിന്ദ൪ സിങ് ലൗലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

ഡൽഹി രാഷ്ട്രപതി ഭരണത്തിന് കീഴിലാണെങ്കിലും പ്രതിസന്ധി പരിഹരിക്കേണ്ടത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസ൪ക്കാറാണെന്നും കോൺഗ്രസ് നേതാവ് അരവിന്ദ് സിങ് ലൗലി പറഞ്ഞു.  പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനുവരിയിൽ തന്നെ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ് രിവാളിന് കത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

പ്രതിസന്ധി ഉടൻ പരിഹരിച്ചില്ളെങ്കിൽ ഡൽഹിയിലെ മുൻ വൈദ്യുത മന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലേക്കുള്ള വൈദ്യുത കണക്ഷൻ തകരാറിലാക്കുമെന്ന് കോൺഗ്രസിൻെറ ഒൗദ്യോഗിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

- See more at: http://180.179.171.131/news/292575/140615#sthash.pgsabO0e.dpuf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.