പത്തനംതിട്ട: കോന്നി കുമ്മണ്ണൂരിൽ പുലിയെ കണ്ടതായി അഭ്യൂഹം. മുളന്തറ കുരിശിന് സമീപം വയലിലെ കപ്പ കൃഷിക്ക് കാവൽ നിന്നവരാണ് പുലിയെ കണ്ടത്. പുല൪ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
കഴിഞ്ഞ വ൪ഷം ഈ പ്രദേശങ്ങളിൽ പുലി ഇറങ്ങുകയും വനപാലക൪ പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.