കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂ൪ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അധികൃത൪ വീണ്ടും സ്വ൪ണം പിടികൂടി. പൗഡ൪ ടിന്നിനുള്ളിലാക്കി കടത്താൻ ശ്രമിച്ച അര കിലോ സ്വ൪ണമാണ്  പിടികൂടിയത്. സംഭവത്തെ തുട൪ന്ന് ദുബായിൽ നിന്നത്തെിയ കാസ൪ഗോഡ് സ്വദേശിയെ അധികൃത൪ കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.