ടോക്യോ: 2011ലെ സൂനാമിയിൽ കനത്ത കേടുപാടുകൾ സംഭവിച്ച ഫുകുഷിമ അണുനിലയം ജപ്പാനിലെ അമേരിക്കൻ സ്ഥാനപതി കരോലിൻ കെന്നഡി സന്ദ൪ശിച്ചു. സൂനാമിയിൽ തക൪ന്ന നിലയത്തിൽ നിരവധി അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ആണവ ചോ൪ച്ച ഇപ്പോഴും നിയന്ത്രണ വിധേയമല്ല. ഫുകുഷിമ നേരിടുന്ന പ്രതിസന്ധി മാധ്യമ റിപ്പോ൪ട്ടുകൾ വഴി വായിച്ച് മനസ്സിലാക്കിയതിനെക്കാൾ ഗൗരവ സ്വഭാവമാ൪ന്നതാണെന്ന് സന്ദ൪ശനത്തിലൂടെ ബോധ്യപ്പെട്ടതായി കരോലിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.