മോദി അംബാനിയുടെ വളര്‍ത്തു പൂച്ച –അനിത പ്രതാപ്

കൊച്ചി: ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ നിശിത വിമ൪ശവുമായി എറണാകളും പാ൪ലമെൻറ് മണ്ഡലത്തിലെ ആം ആദ്മി പാ൪ട്ടി സ്ഥാനാ൪ഥിയും മാധ്യമപ്രവ൪ത്തകയുമായ അനിത പ്രതാപ്.
എറണാകുളം പ്രസ്ക്ളബിൻെറ മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയായ നിലപാട് 2014ൽ സംസാരിക്കുകയായിരുന്നു അവ൪.
ബി.ജെ.പി പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയ൪ത്തിക്കാട്ടുന്ന നരേന്ദ്ര മോദി റിലയൻസ് ഗ്രൂപ് തലവൻ മുകേഷ് അംബാനിയുടെ വള൪ത്തു പൂച്ചയാണെന്ന് അനിത പറഞ്ഞു.
അഴിമതി തടയാൻ കഴിയാത്ത പ്രധാനമന്ത്രി മൻമോഹൻസിങ് അഴിമതി നടത്തിയതിനേക്കാൾ വലിയ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അവ൪ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.