മലപ്പുറം: അമിതവേഗതിയിലത്തെിയ സ്വകാര്യബസ് ബൈക്കിലിടിച്ച് എം.എസ്.പിയിലെ പൊലീസുകാരൻ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി പട്ടിയിൽ പറമ്പ് സ്വദേശി ഇ൪ഷാദാണ്(27) മരിച്ചത്.
വ്യാഴാഴ്ച്ച ഉച്ചക്ക് 1.30 ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ എം.എസ്.പി ക്ക് സമീപമായിരുന്നു അപകടം. പാലക്കാട് ഭാഗത്ത് നിന്ന് വന്ന ‘ബട്ട൪ഫൈ്ള’ എന്ന പാലക്കാട്-കോഴിക്കോട് സ്വകാര്യബസ് ഇ൪ഷാദിൻെറ ബൈക്കിലിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.