സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കും –ആര്യാടന്‍ മുഹമ്മദ്

ബാലരാമപുരം: മേയ് 30നകം കേരളത്തിൽ സമ്പൂ൪ണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോ൪ഡ് ലിമിറ്റഡ് 66 കെ.വി സബ് സ്റ്റേഷൻ ബാലരാമപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമീലാ പ്രകാശം എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.വിക്രമൻനായ൪ സ്വാഗതം പറഞ്ഞു.  
അഡ്വ. ബി.ബാബു പ്രസാദ്, അതിയന്നൂ൪ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ഉച്ചക്കട സുരേഷ്, പഞ്ചായത്ത് പ്രസിഡൻറ് എം.രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെംബ൪ വി.രാജേന്ദ്രൻ, വി.സിന്ധു, വിൻസെൻറ് ഡി.പോൾ, രാജലക്ഷ്മി വി.എൽ, പാറക്കുഴി സുരേന്ദ്രൻ, മംഗലത്ത്കോണം സദാനന്ദൻ, എം.എസ്. ഷിബു കുമാ൪, ടി.ആ൪. ഭുവനേന്ദ്ര പ്രസാദ് തുടങ്ങിയവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.