ബാങ്കോക്: തായ്ലൻഡിൽ സമരത്തിലേ൪പ്പെട്ടിരുന്ന പ്രതിഷേധക്കാരുടെ ക്യാമ്പുകൾ പൊലീസ് പിടിച്ചെടുത്തു. ക്യാമ്പിൽനിന്നും സമരായുധങ്ങളും പടക്കങ്ങളും സ്ഫോടനങ്ങൾക്കുപയോഗിക്കാവുന്ന വിവിധ രാസവസ്തുക്കളും കണ്ടുകെട്ടി. കടുത്ത സാഹചര്യത്തിലേക്കും അക്രമത്തിലേക്കും പോകുമെന്ന് കരുതി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പിരിച്ചുവിടാൻ പൊലീസ് തയാറായിട്ടില്ല. പൊലീസ് വെള്ളിയാഴ്ചയാണ് ഈ ഓപറേഷനുവേണ്ടി തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.