കരിപ്പൂരില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂ൪ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് രണ്ട് കിലോഗ്രാം സ്വ൪ണം പിടികൂടി. സംഭവത്തിൽ കണ്ണൂ൪ സ്വദേശി അസ്കറിനെ അറസ്റ്റ് ചെയ്തു. ഇസ്തിരിപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇയാൾ സ്വ൪ണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃത൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.