ഉഗാണ്ടയില്‍ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റം

കംപാല: സ്വവ൪ഗരതി ക്രിമിനൽകുറ്റമാക്കിക്കൊണ്ടുള്ള ബിൽ ഉഗാണ്ട പാ൪ലമെൻറ് പാസാക്കി. ജീവപര്യന്തം തടവു വരെ ശിക്ഷ ലഭിക്കാവുന്ന വിഭാഗത്തിലാണ് സ്വവ൪ഗരതിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ബിൽ സംബന്ധിച്ച വോട്ടെടുപ്പിൽ പ്രധാനമന്ത്രി ബില്ലിനെ എതി൪ത്താണ് വോട്ട് ചെയ്തത്.
ഇതോടൊപ്പം, പൊതുസ്ഥലങ്ങളിൽ മിനിസ്ക൪ട്ട് ധരിക്കുന്നതും നിരോധിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.