ഡാറ്റാസെന്‍റര്‍ കേസ്: തിരുവഞ്ചൂരിന്റെ വാദം തെറ്റെന്ന് ആര്‍. ബാലകൃഷ്ണപിള്ള

കൊച്ചി: ഡാറ്റാസെൻറ൪ കൈമാറ്റ കേസിൽ ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനെതിരെ കേരള കോൺഗ്രസ്-ബി നേതാവ് ആ൪. ബാലകൃഷ്ണപിള്ള രംഗത്ത്. കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യുമ്പോൾ താനായിരുന്നില്ല വകുപ്പ് മന്ത്രിയെന്ന തിരുവഞ്ചൂരിന്റെ വാദം തെറ്റാണെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. സംസ്ഥാന സ൪ക്കാരിന്റെ നിലപാട് ദല്ലാൾ ടി.ജി. നന്ദകുമാറിന് സഹായകമാകുമെന്നും പിള്ള ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.