സുഗതകുമാരി ആശുപത്രിയില്‍

തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയെ ദേഹാസ്വാസ്ഥ്യത്തെ തുട൪ന്ന് ഉള്ളൂ൪ എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻജിയോഗ്രാഫി ടെസ്റ്റിനുശേഷം പേസ്മേക്ക൪ ഘടിപ്പിച്ചതായും ദിവസങ്ങൾക്കകം ആശുപത്രി വിടാനാകുമെന്നും അധികൃത൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.