യു.ഡി.എഫിനെയും മുഖ്യമന്ത്രിയെയും പിന്നില്‍ നിന്ന് കുത്തുന്നു-തിരുവഞ്ചൂര്‍

തിരുവനന്തപുരം: യു.ഡി.എഫിനെയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ചീഫ് വിപ്പ് പി.സി. ജോ൪ജ് പിന്നിൽ നിന്ന് കുത്തുകയാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. ജോ൪ജ് പുലഭ്യം പറയുന്നത് കൈയടി നേടാനാണ്. സ൪ക്കാരിന് ഭൂരിപക്ഷം കുറവാണെന്നത് ജോ൪ജ് മുതലാക്കുകയാണെന്നും തിരുവഞ്ചൂ൪ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.