യാസീന്‍ ഭട്കലിന്‍െറ സഹായി അറസ്റ്റില്‍

ന്യൂദൽഹി: ഇന്ത്യൻ മുജാഹിദീൻ   സഹ സ്ഥാപകൻ യാസീൻ ഭട്കലിൻെറ അടുത്ത സഹായി മുഹമ്മദ് മാൻജി൪ ഇമാം അറസ്റ്റിൽ. ദേശീയ സുരക്ഷാ ഏജൻസി  (എൻ.ഐ. എ)യാണ് അറസ്റ്റ് ചെയ്തത്.
2003 മുതൽ രാജ്യത്ത് നടന്ന വിവിധ തീവ്രവാദ ആക്രമണ കേസുകളിൽ ഇയാളെ 15 ദിവസത്തേക്ക് ദൽഹി ജില്ലാ കോടതി റിമാൻഡ്  ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.