ന്യൂദൽഹി: ഭൂമി ഏറ്റെടുക്കൽ ബിൽ രാജ്യസഭ പാസാക്കി. 10 നെതിരെ 131 വോട്ടുകൾക്കാണ് ബിൽ പാസായത്. അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന ച൪ച്ചക്കു ശേഷമാണ് രാജ്യസഭ ബിൽ പാസാക്കിയത്. പ്രതിപക്ഷം മുന്നോട്ടുവച്ച ചില ഭേദഗതികൾ സ൪ക്കാ൪ അംഗീകരിച്ചു.
സ്വകാര്യ വ്യവസായികൾക്ക് ഭൂമി ഏറ്റടെുക്കണമെങ്കിൽ 80 ശതമാനം ഭൂവുടമകളുടെയും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ കാര്യത്തിൽ 70 ശതമാനം ഉടമകളുടെയും അനുമതി നി൪ബന്ധമാക്കുന്നതാണ് ബില്ല് . ഭൂമി ഏറ്റടെുക്കലിന് സാമൂഹികാഘാത പഠനം ബിൽ നി൪ബന്ധമാക്കി. ശനിയാഴ്ച ബിൽ ലോക്സഭ പാസാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.