അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

പാലക്കാട്: അഗളി മക്കുപതി ഊരിലെ ഈശ്വരൻ-പാപ്പ ദമ്പതികളുടെ കുഞ്ഞ് മരിച്ചു. കഴിഞ്ഞ ശനിയാഴ്ച തൃശൂ൪ മെഡിക്കൽ കോളേജിലായിരുന്നു കുഞ്ഞിന്റെ ജനനം.

ഏഴാം മാസത്തിലായിരുന്നു പ്രസവം. മാതാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.