മംഗലാപുരം-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ റദ്ദാക്കി

കാസ൪കോട്: മംഗലാപുരം-കോയമ്പത്തൂ൪ ഫാസ്റ്റ് പാസഞ്ച൪ ട്രെയിൻ ഇന്നത്തേക്ക് റദ്ദാക്കി. ചെന്നൈ 3400 എഗ്മൂ൪ എക്സ്പ്രസ് സിൻറെ ഓട്ടം കോഴിക്കോട് വരെ മാത്രമാക്കി നേരത്തെ ക്രമീകരിച്ചിരുന്നു. മംഗലാപുരം-നാഗ൪കോവിൽ ഏറനാട് എക്സ്പ്രസ്സ് അര മണിക്കൂ൪ വൈകി ഓടുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.