ഊരൂട്ടമ്പലം എല്‍.പി.എസിന് പുതിയ ഓഫിസ്

തിരുവനന്തപുരം: ഊരൂട്ടമ്പലം ഗവ. എൽ.പി.എസിൽ  പണികഴിപ്പിച്ച ഓഫിസ് റൂമിൻെറയും കുട്ടികൾക്കായുള്ള കമ്പ്യൂട്ട൪ വിതരണത്തിൻെറയും ഉദ്ഘാടനം മാറനല്ലൂ൪ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എൽ. സനൽകുമാ൪ നി൪വഹിച്ചു.  എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ച് നി൪മിച്ച റൂമിൽ പഞ്ചായത്തിൻെറ മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് മറ്റ് അനുബന്ധ പ്രവ൪ത്തനങ്ങൾ പൂ൪ത്തിയാക്കിയത്.  യോഗത്തിൽ പി.ടി.എ. പ്രസിഡൻറ് ശശികുമാ൪ അധ്യക്ഷത വഹിച്ചു.  സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ, പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ജനപ്രതിനിധികൾ, തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.