ഡിജിറ്റല്‍ സ്റ്റുഡിയോ കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

തൃശൂ൪: കൊടുങ്ങല്ലൂ൪ വടക്കേ നടയിൽ സ്ഥിതി ചെയ്യുന്ന ഡിജിറ്റൽ സ്റ്റുഡിയോ കത്തി നശിച്ചു. മൂന്നുപീടിക മതിലകത്ത് വീട്ടിൽ അബ്ദുൽ റസാഖിൻെറയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയാണ് കത്തിനശിച്ചത്.

ബുധനാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. നാലു യൂനിറ്റ് ഫയ൪ഫോഴ്സത്തെിയാണ് തീ അണച്ചത്. 75 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.