തെഹ്റാൻ: കഴിഞ്ഞ സ൪ക്കാറിന് ഇറാൻെറ വിഭവസമ്പത്ത് വേണ്ടരീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ളെന്ന് പുതിയ
പ്രസിഡൻറ് ഹസൻ റൂഹാനി. 2006- 2012 കാലഘട്ടത്തിൽ വെറും 14,000 തൊഴിലവസരങ്ങളാണ് നെജാദ് ഭരണകൂടം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചെയ്യാൻ ഒരുപാട് ബാക്കിവെച്ചാണ് നെജാദ് സ്ഥാനമൊഴിഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് റൂഹാനി നെജാദിനെതിരെ വിമ൪ശവുമായത്തെുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് റൂഹാനി നെജാദിനെതിരെ കടുത്ത വിമ൪ശങ്ങൾ അഴിച്ചുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.