പുണെ: സമ്പൂ൪ണമായ ദാരിദ്ര്യനി൪മാ൪ജനമെന്ന, എഴുപതുകളിലെ വാഗ്ദാനം ഇനിയും പാലിക്കാതെ കോൺഗ്രസ് ജനങ്ങളെ ചതിക്കുകയായിരുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. 1971ലെ തെരഞ്ഞെടുപ്പിലെ ഇന്ദിര ഗാന്ധിയുടെ വാഗ്ദാനമായിരുന്ന ‘ഗരീബി ഹഠാവോ’ മുദ്രാവാക്യത്തിന് വ൪ഷങ്ങൾക്കിപ്പുറം എന്തു സംഭവിച്ചുവെന്ന് പരിശോധിക്കണമെന്നും മോഡി പുണെയിൽ പറഞ്ഞു.
നഗരത്തിൽ സന്ദ൪ശനത്തിനത്തെിയ അദ്ദേഹം പാ൪ട്ടി പ്രവ൪ത്തകരുടെ യോഗത്തിലാണ് കോൺഗ്രസിനെതിരെ രൂക്ഷ വിമ൪ശം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.