ഫിറോസിനെതിരായ കേസ്ഫയല്‍ മുക്കിയ ജീവനക്കാരന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ട൪ എ. ഫിറോസ് ടീം സോളാ൪ തട്ടിപ്പുകാരോടൊപ്പം പ്രതിയായ കേസിൻെറ ഫയൽ സെക്രട്ടേറിയറ്റിൽ മുക്കിയ സീനിയ൪ ഗ്രേഡ് അസിസ്റ്റൻറ് ജി. ബൈജുവിനെ സസ്പെൻഡ് ചെയ്തു. ദീ൪ഘമായ തിരച്ചിലിനുശേഷം  വകുപ്പിൻെറ വരാന്തയിൽ നിന്ന് ഫയൽ കണ്ടത്തെി. നേരത്തേ പൊതുഭരണ വകുപ്പിലായിരുന്ന ബൈജു ഇപ്പോൾ വ്യവസായ വകുപ്പിലാണ്. സംഭവത്തെക്കുറിച്ച് വിശദാന്വേഷണവും ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.