സാവോ പോളോ: ലോക വ്യാപാര സംഘടന(ഡബ്യു.ടി.ഒ)യുടെ പുതിയ തലവനായി ബ്രസീലിയൻ നയതന്ത്രജ്ഞൻ റോബ൪ട്ടോ അസ് വെദോ തെരഞ്ഞെടുക്കപ്പെട്ടു. മെക്സിക്കോയുടെ മുൻ വ്യാപാര മന്ത്രി ഹെ൪മിനിയോ ബ്ളാൻകോയെയാണ് റോബ൪ട്ടോ അസ് വെദോ പരാജയപ്പെടുത്തിയത്.
മൂന്ന് റൗണ്ടായി നടന്ന തെരഞ്ഞെടുപ്പിൽ കടുത്ത മത്സരമാണ് നടന്നത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പിന്തുണയാണ് അസ് വെദോക്ക് തുണയായത്.
1955ൽ നിലവിൽ വന്ന സംഘടയുടെ തലപ്പത്ത് ആദ്യമായാണ് ഒരു ലാറ്റൻ അമേരിക്കക്കാരൻ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.