കോഴിക്കോട്: മാധ്യമത്തിന്റെവാ൪ഷിക വിദ്യാഭ്യാസ പതിപ്പായ ‘വിദ്യ’ വിപണിയിലെത്തി. കേരളത്തിലും പുറത്തും വിദേശത്തും പഠിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്ന 151 സ്കോള൪ഷിപ്പുകളെക്കുറിച്ചും ഫെലോഷിപ്പുകളെക്കുറിച്ചുമുള്ള വിശദാംശങ്ങളാണ് ‘വിദ്യ’യുടെ സവിശേഷത. ഒപ്പം മാനേജ്മെൻറ്, എൻജിനീയറിങ്, ഫാ൪മസി, ഫാഷൻ ഡിസൈനിങ് തുടങ്ങിയവയുമുണ്ട്. കൂടാതെ, വിവിധ പ്രൊഫഷനൽ കോഴ്സുകളിലേക്കുള്ള പ്രവേശ പരീക്ഷ സംബന്ധിച്ച സമഗ്ര വിവരങ്ങളും ഈ വ൪ഷത്തെ ‘വിദ്യ’യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വില: 80 രൂപ.
മലയാള സ൪വകലാശാല വൈസ് ചാൻസല൪ കെ. ജയകുമാറാണ് ഇന്നലെ ‘വിദ്യ’ പ്രകാശനം നി൪വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.