ഗുരുവായൂര്‍ - ചൂണ്ടല്‍ നാലുവരിപ്പാതക്ക് ബജറ്റില്‍ വിഹിതം

ഗുരുവായൂ൪: ഗുരുവായൂ൪ - ചൂണ്ടൽ നാലുവരിപ്പാതക്ക് ബജറ്റിൽ പണം വകയിരുത്തിയതായി പി.എ. മാധവൻ എം.എൽ.എ അറിയിച്ചു. മണലൂ൪ മണ്ഡലത്തിൽ മണലൂ൪-പാലാഴി, പാവറട്ടി-എനാമാക്കൽ, അഞ്ചാം കല്ല് - മുല്ലശേരി എന്നീ റോഡുകളുടെ നി൪മാണത്തിനും ബജറ്റിൽ വിഹിതമുണ്ട്. മണലൂ൪ - മുല്ലശേരി റോഡിലെ വെള്ളക്കെട്ട് തടയാനും ഫണ്ട് അനുവദിച്ചതായി പി.എ. മാധവൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.