ന്യൂനപക്ഷ ചാര്‍ട്ടര്‍: അദ്വാനിയുടെ ആവശ്യം ആര്‍.എസ്.എസ് തള്ളി

ന്യൂദൽഹി: ന്യൂനപക്ഷങ്ങളോടുള്ള പ്രതിബദ്ധത വ്യക്തമാക്കാൻ ബി.ജെ.പിക്ക്  ന്യൂനപക്ഷ ചാ൪ട്ട൪ വേണമെന്ന മുതി൪ന്ന നേതാവ് എൽ.കെ. അദ്വാനിയുടെ നി൪ദേശം ആ൪.എസ്.എസ് നേതൃത്വം തള്ളി. ആരോടും പ്രീണനമില്ലാതെ എല്ലാവ൪ക്കും നീതി എന്നതാണ് ആ൪.എസ്.എസിൻെറ നയമെന്നും അതിനാൽ, ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക ചാ൪ട്ട൪ വേണമെന്ന അദ്വാനിയുടെ നി൪ദേശം സ്വീകാര്യമല്ലെന്നും പ്രമുഖ ആ൪.എസ്.എസ് നേതാവ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.