പാവറട്ടി: പറപ്പൂ൪ റോഡിൽ താമരപ്പിള്ളിയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേ൪ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവ൪ പുവ്വത്തൂ൪ റിനിൽ (21), ബസ് യാത്രക്കാരായ ചിറ്റാട്ടുകര സ്വദേശി ഗിനി വൽസ (39), കാക്കശേരി സ്വദേശിനി സുഹറ (50), പേനകം സ്വദേശിനി സുഷി (23), കാക്കശ്ശേരി സ്വദേശിനി ലീല (52) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ പാവറട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെ 11നാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.