കീഴ്പ്പള്ളിയില്‍ കാട്ടാനയിറങ്ങിയത് പരിഭ്രാന്തി പരത്തി

ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി ടൗൺ, കരടിമല പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങിയത് പരിഭ്രാന്തി പരത്തി.
വ്യാഴാഴ്ച പുല൪ച്ചെ മൂന്നുമണിയോടെയാണ് കീഴ്പ്പള്ളി ടൗണിൽ ആന ഇറങ്ങിയത്. ബുധനാഴ്ച ആറളം ഫാമിൽ കാട്ടാന, ആദിവാസി സ്ത്രീയെ ആക്രമിച്ചു പരിക്കേൽപിച്ചിരുന്നു.
വനപാലകരും ആറളം പൊലീസും തളിപ്പറമ്പിൽനിന്നെത്തിയ റാപ്പിഡ് റെസ്പോൺസ് ടീമും നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.