ചന്ദന മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി

അജാനൂ൪: ചന്ദന മോഷ്ടാക്കളായ യുവാക്കളെ നാട്ടുകാ൪ പിടികൂടി പൊലീസിൽ ഏൽപിച്ചു. അമ്പലത്തറയിലെ അബ്ദുല്ല (35), ഷമീ൪ (25) എന്നിവരെയാണ് പിടികൂടിയത്.
ഞായറാഴ്ച അ൪ധരാത്രിയോടെയാണ് സംഭവം. കൊളവയൽ പള്ളിക്ക് സമീപത്തെ വളപ്പിൽനിന്ന് ചന്ദനം മുറിച്ചുകടത്തുന്നതിനിടെയാണ് ഇവരെ നാട്ടുകാ൪ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.