കാര്‍ഷിക വിവരങ്ങള്‍ക്ക് ഇനി ടച്ച് സ്ക്രീന്‍

കൊല്ലം: ക൪ഷക൪ക്ക് ആവശ്യമുള്ള വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ. വിളകളെക്കുറിച്ചും കീടനാശിനികളുടെ പ്രയോഗത്തെയും വിവിധ കൃഷി രീതികളെ സംബന്ധിച്ചുമുള്ള വിവരങ്ങൾ കലക്ടറേറ്റ് കൃഷി ഓഫിസിന് മുന്നിൽ സ്ഥാപിച്ച ടച്ച് സ്ക്രീൻ കിയോസ്ക്കിൽ നിന്നറിയാം.
കിയോസ്ക്കിൻെറ ഉദ്ഘാടനം കലക്ട൪ പി.ജി. തോമസ് നി൪വഹിച്ചു. ടച്ച് സ്ക്രീൻ അധിഷ്ഠിത കാ൪ഷിക വിവര സാങ്കേതികവിദ്യ കൈമാറ്റ സംവിധാനം ക൪ഷക൪ക്ക് സൗജന്യമായി ഉപയോഗിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.