ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

തിരുനാവായ: കാരത്തൂ൪ -കൈനിക്കര റോഡ് ജങ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് സാരമായി പരിക്കുപറ്റിയ കാരത്തൂ൪ വട്ടപ്പറമ്പിൽ അലി (47), ഭാര്യ റസിയ (36), മകൻ അജിഷൽ (അഞ്ച്) എന്നിവരെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.