Posted On
date_range Updated On
date_range പൂക്കളമൊരുക്കി റോബോട്ടുകള്‍
ആലുവ: റോബോട്ടിക് ഓണാഘോഷവുമായി ഡി.സി.എസ് റോബോട്ടിക്സ് അക്കാദമി. വേറിട്ട രീതിയില്‍ പൂക്കളമൊരുക്കിയും വടംവലി നടത്തിയും ആയിരുന്നു റോബോട്ടുകളുടെ പ്രകടനം.
കുട്ടികളുടെ സൃഷ്ടിപരവും മാനസികവുമായ കഴിവുകളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ആലുവ ബാങ്ക് കവലയിലെ റോബോട്ടിക് അക്കാദമിയിലായിരുന്നു പുതുമയാര്‍ന്ന വടംവലി അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.