തെരഞ്ഞെടുപ്പിന് അവധി നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: തദ്ദേശ  തെരഞ്ഞെടുപ്പ് പ്രമാണിച്ച് നവംബര്‍ രണ്ട്, അഞ്ച് തീയതികളില്‍ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരം പൊതു അവധി നല്‍കാന്‍ പൊതുഭരണ സെക്രട്ടറിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.