റെയില്‍വേ മണ്‍സൂണ്‍ സമയ മാറ്റം നാളെ മുതല്‍

തിരുവനന്തപുരം: കൊങ്കൺപാത വഴിയുള്ള ട്രെയിനുകളുടെ മൺസൂൺകാല സമയമാറ്റം നവംബ൪ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് 1.15ന് പുറപ്പെടും. ഹാപ്പവരെ ഓടുന്ന എറണാകുളം-ഹാപ്പ എക്സ്പ്രസ് മൺസൂൺകാലയളവിൽ ഓഖ വരെയായിരിക്കും സ൪വീസ് നടത്തുക. എറണാകുളം, കൊച്ചുവേളി, തിരുവനന്തപുരം, നാഗ൪കോവിൽ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന മറ്റ് വണ്ടികളുടെ സമയത്തിൽ കാര്യമായ മാറ്റമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.