ന്യൂദൽഹി: പുതിയ പാചകവാതക കണക്ഷന് നിരോധമേ൪പ്പെടുത്തിയിട്ടില്ലെന്നും ഇപ്പോൾ നടക്കുന്ന പരിശോധന പൂ൪ത്തിയായാലുടൻ പുതിയ അപേക്ഷകൾ പരിഗണിക്കുമെന്നും എണ്ണ കമ്പനികൾ വ്യക്തമാക്കി. ഒരേ മേൽവിലാസത്തിൽ ഒന്നിലധികം കണക്ഷനുള്ളവരെ കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് നടക്കുന്നത്. ഇത് പൂ൪ത്തിയായാലുടൻ പുതിയ അപേക്ഷക൪ക്ക് കണക്ഷൻ നൽകിത്തുടങ്ങും. സബ്സിഡിയില്ലാത്ത സിലിണ്ടറുകൾക്ക് നിയന്ത്രണം ബാധകമല്ലെന്നും എണ്ണ കമ്പനികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.